കേരളത്തിന്റെ 62-ാം ജൻമദിനം ആഘോഷിച്ചു.
കരിപ്പൂർ ചിറയില്‍ :
പരിസ്ഥിയെ അറിഞ്ഞു കൊണ്ട് ഓരോ കുട്ടിയും വളരണം എന്ന സന്ദേശം
ഉൾക്കൊള്ളുന്നതിനു വേണ്ടി കടലാസ് കൊണ്ടുള്ള വിത്തു പേന സ് കൂള്‍ ലീഡര്‍ക്ക് വിതരണം ചെയ്തു കൊണ്ട് കരിപ്പൂർ ചിറയിൽ
എ.എം .എൽ .പി. സ്കൂളിലെ കേരളപ്പിറവി ദിനാഘോഷം ഹെഡ്മാസ്റ്റർ മുഹമ്മദ്
ബാബു ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ വെച്ച് ഭാഷാപ്രതിജ്ഞയെടുത്തതിനു ശേഷം
പതിപ്പുകൾ, ചിത്രങ്ങൾ ,കാർട്ടൂൺ തുടങ്ങിയ രചനകൾ കുട്ടികൾ
പ്രദർശിപ്പിച്ചു.കേരള സൗന്ദര്യം ,സംസ്കാരം എന്നിവ ഉൾക്കൊള്ളുന്ന ഗാനങ്ങളും
കവിതകളും അസംബ്ലിയിൽ വെച്ച് ആലപിച്ചു.
|
കടലാസ് കൊണ്ടുള്ള വിത്തു പേന സ് കൂള്‍ ലീഡര്‍ക്ക് വിതരണം ചെയ്തു ഹെഡ്മാസ്റ്റർ മുഹമ്മദ്
ബാബു ഉദ്ഘാടനം ചെയ്തു |
|
കുട്ടികള്‍ അസംബ്ളിയില്‍ |
|
കടലാസ് പേനയോടൊപ്പം കുട്ടികളും |
|
കുട്ടികളും സൃഷ്ടികളും |
|
കുട്ടികളും സൃഷ്ടികളും |
|
കുട്ടികളും സൃഷ്ടികളും ആകാശദൃശ്യം |
No comments:
Post a Comment