Showing posts with label school days. Show all posts
Showing posts with label school days. Show all posts
7 October 2019
1 November 2018
കേരളത്തിന്റെ ജൻമദിനം ആഘോഷിച്ചു.
കേരളത്തിന്റെ 62-ാം ജൻമദിനം ആഘോഷിച്ചു.
കരിപ്പൂർ ചിറയില്‍ :
പരിസ്ഥിയെ അറിഞ്ഞു കൊണ്ട് ഓരോ കുട്ടിയും വളരണം എന്ന സന്ദേശം
ഉൾക്കൊള്ളുന്നതിനു വേണ്ടി കടലാസ് കൊണ്ടുള്ള വിത്തു പേന സ് കൂള്‍ ലീഡര്‍ക്ക് വിതരണം ചെയ്തു കൊണ്ട് കരിപ്പൂർ ചിറയിൽ
എ.എം .എൽ .പി. സ്കൂളിലെ കേരളപ്പിറവി ദിനാഘോഷം ഹെഡ്മാസ്റ്റർ മുഹമ്മദ്
ബാബു ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ വെച്ച് ഭാഷാപ്രതിജ്ഞയെടുത്തതിനു ശേഷം
പതിപ്പുകൾ, ചിത്രങ്ങൾ ,കാർട്ടൂൺ തുടങ്ങിയ രചനകൾ കുട്ടികൾ
പ്രദർശിപ്പിച്ചു.കേരള സൗന്ദര്യം ,സംസ്കാരം എന്നിവ ഉൾക്കൊള്ളുന്ന ഗാനങ്ങളും
കവിതകളും അസംബ്ലിയിൽ വെച്ച് ആലപിച്ചു.
![]() |
| കടലാസ് കൊണ്ടുള്ള വിത്തു പേന സ് കൂള്‍ ലീഡര്‍ക്ക് വിതരണം ചെയ്തു ഹെഡ്മാസ്റ്റർ മുഹമ്മദ് ബാബു ഉദ്ഘാടനം ചെയ്തു |
![]() |
| കുട്ടികള്‍ അസംബ്ളിയില്‍ |
![]() |
| കടലാസ് പേനയോടൊപ്പം കുട്ടികളും |
![]() |
| കുട്ടികളും സൃഷ്ടികളും |
![]() |
| കുട്ടികളും സൃഷ്ടികളും |
![]() |
| കുട്ടികളും സൃഷ്ടികളും ആകാശദൃശ്യം |
29 September 2018
15 September 2018
Election ദൃശ്യങ്ങള്‍ 2018
![]() |
| ഞങ്ങളാ രണ്ടിലെ സ്ഥാനാര്‍ത്ഥികള്‍ |
![]() |
| പോസ്റ്ററൊട്ടിക്കുന്ന തിരക്കില്‍ |
![]() |
| ശെരിക്കും ഒട്ടിക്ക് |
![]() |
| പ്രചരണ ചൂടില്‍ |
![]() |
| വരിക്ക് നിന്നോളൂ.... |
![]() |
| ഞങ്ങളും കുട്ടിപ്പോലീസ് |
![]() |
| വരി നിയന്ത്രിക്കാന്‍ ഞങ്ങളും |
![]() |
| തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മഷി പുരട്ടുന്നു. |
![]() |
| ബാലറ്റ് ബോക്സിലേക്ക് |
![]() |
| വോട്ട് ചെയ്തിറങ്ങിയ കുട്ടി മഷി കാണിക്കുന്നു. |
![]() |
| വോട്ട് ചെയ്തിറങ്ങിയ കുട്ടി മഷി കാണിക്കുന്നു. |
പ്രവേശനോത്സവം 2018-19
![]() |
| അദ്ധ്യക്ഷം വഹിച്ചുകൊണ്ട് പി.ടി.എ പ്രസിഡന്റ് സി.കെ അഹമ്മദ് സംസാരിക്കുന്നു. |
![]() |
| പള്ളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി വഹീദ സംസാരിക്കുന്നു. |
![]() |
| സ്റ്റാഫ് സെക്രട്ടറി ടി.പി. അസൈന്‍മാസ്റ്റര്‍ നന്ദി പറഞ്ഞു. |
![]() |
| പഠനോപകരണ കിറ്റ് വിതരണം വാര്‍ഡ് മെമ്പര്‍ ശ്രീമതി വഹീദ നിര്‍വഹിക്കുന്നു. |
![]() |
| പ്രവേശനോത്സവം പായസവിതരണത്തില്‍ നിന്നും |
![]() |
| മധുരമീ പായസം |
Subscribe to:
Posts (Atom)



















































