ഈ അധ്യയന വര്‍ഷം മുതല്‍ സ്ക്കൂളുകളില്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 18.04 വേര്‍ഷന്‍ ആണ് ഉപയോഗിക്കേണ്ടത്. പ്രൈമറി, ഹൈസ്ക്കൂള്‍, HSS, VHS വിഭാഗങ്ങളിലെ അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ അപ്ഡേറ്റ് ചെയ്ത ലാപ്‌ടോപുകളാണ് കൊണ്ടു വരേണ്ടത്. പരിശീലന സമയത്ത് ഒരു കാരണവശാലും ഇന്‍സ്റ്റലേഷന്‍ നടത്തുന്നതല്ല. താഴെ പറയുന്ന ലിങ്ക് വഴി ഉബുണ്ടു 18.04 ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദമായ Installation Guide അതോടൊപ്പം ഉണ്ട്. iso ഒരു DVD യില്‍ ആക്കി ഉപയോഗിക്കാവുന്നതാണ്. ചുവടെ ലിങ്കില്‍ നിന്നും ഉബുണ്ടു 18.04 & Resource CD ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
to Download Ubuntu18.04 & Resourse CD
DOWNLOAD PAGE
to Download Ubuntu18.04 CD CLIK HERE
Click Here for Installation Guide
.
.
No comments:
Post a Comment