കളിപ്പെട്ടിയില്‍ ലഭ്യമായ ലഭ്യമായ വീഡിയോ എഡിറ്റർ സോഫ്റ്റ് വെയറാണ് ഓപ്പണ്‍
ഷോട്ട് വിഡിയോ എഡിറ്റർ. വിഡിയോ എഡിറ്റിംഗിനുള്ള / വിഡിയോ
നിര്ർമ്മാണത്തിനുള്ള ഏറ്റവും ലളിതമായ സ്വതന്ത്ര സോഫ്റ്റ് വെയറാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ...
No comments:
Post a Comment