SSLC RESULT 2019
എസ്.എസ്.എല്‍.സി ഫലം നാളെ
തിങ്കളാഴ്ച രണ്ടുമണി മുതല്‍ www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ എസ്എസ്എല്‍സി ഫലമറിയാം.
ഇതിനുള്ള സംവിധാനങ്ങൾ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്)ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
*SSLC റിസള്‍ട്ട് 6/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.*
1.www.keralaresults.nic.in
2.www.results.kerala.nic.in
3.www.keralapareekshabhavan.in
4.www.education.kerala.gov.in
5.www.bpekerala.in
6.www.result.prd.kerala.gov.in
7. www.results.itschool.gov.in.
No comments:
Post a Comment