school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

9 June 2019

പ്രവേശനോത്സവം 2019-20

നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് ഹെഡ്മാസ്റ്റര്‍ ബാബുസര്‍ സംസാരിക്കുന്നു.
 
അദ്ധ്യക്ഷം വഹിച്ചുകൊണ്ട് പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലാം  സംസാരിക്കുന്നു.


പള്ളിക്കല്‍ പ‍ഞ്ചായത്ത് വാര്‍‍‍‍ഡ് മെമ്പര്‍ ശ്രീമതി വഹീദ സംസാരിക്കുന്നു.

മുൻ പി.ടി.എ പ്രസിഡന്റ് സി.കെ അഹമ്മദ് സംസാരിക്കുന്നു.

സ്റ്റാഫ് സെക്രട്ടറി ടി.പി. അസൈന്‍മാസ്റ്റര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment