school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

14 April 2015

സ്‍ക‌ൂള്‍ വാര്‍ഷികം 2014-15


രണ്ട് ദിവസം നീണ്ട് നില്‍ക്ക‌ുന്ന സ്‌ക‌ൂള്‍ വാര്‍ഷികത്തിന് 08/04/2015 ന് തിരശ്ശീല ഉയര്‍ന്ന‍ു. പ്രാര്‍ത്ഥനയ്ക്ക് ശേഷം വിവിധ പരിപാടികള്‍ ഒന്നൊന്നായി വേദിയില്‍ അരങ്ങേറി. കോല്‍ക്കളി, മോണോ ആക്ട് , ഡാന്‍സ്, ഫ്യൂഷന്‍, റോള്‍പ്ലേ, ദഫ്‌മുട്ട് ത‌ുടങ്ങിയ അനേകം മേക്കപ്പ് ഇനങ്ങളും, വിവിധ ഭാഷയില‌ുള്ള പാട്ട‌ുക‌ള‌ും വേദിയില്‍ അരങ്ങേറിയിര‌ുന്ന‌ു.




നിറ‍ഞ്ഞൊഴ‌ുക‌ുന്ന കാണികളെ സാക്ഷിയാക്കി കലാപരിപാടികള്‍ അവതരിപ്പിക്ക‌ുന്ന‌ു.















സബ്‌ജില്ലാ കലാമേളയില്‍ സെക്കന്റ് പ്രൈസ‌ും എ ഗ്രേ‍‍ഡ‌ും നേടിയ മാപ്പിളപ്പാട്ട് ... ഇജ്‌ലാന്‍




2 comments:

  1. ഗംഭീരമായിരിക്കുന്നു ........ആശസകള്‍ ...:-)

    ReplyDelete
    Replies
    1. ഹിബി സാറിന് വളരെ നന്ദി.

      Delete