മെട്രിക്
അളവുകളുമായി ബന്ധപ്പെട്ട്
3,4 ക്ലാസുകളില്‍
കുട്ടികളില്‍ നേടേണ്ടുന്ന
ആശയങ്ങള്‍ പഠനനേട്ടങ്ങള്‍
എന്നിവ ആര്‍ജ്ജിക്കുന്നതിനും
മെട്രിക് അളവുകളുമായി
ബന്ധപ്പെട്ട് ഉപകരണങ്ങള്‍
നിര്‍മിക്കാനും കൈകാര്യം
ചെയ്യാനുമുള്ള ശേഷി
ഉറപ്പിക്കുന്നതിനായുള്ള
നിരവധി പ്രവര്‍ത്തനങ്ങള്‍
09/02/2015 , 10/02/2015 തിയ്യതികളിലായി
സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു.
No comments:
Post a Comment