school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

25 April 2015

ആശംസകള്‍................ ആശംസകള്‍................





ഞങ്ങള‌‌ുടെ ശരീഫിന്,
                                സ്‌ക‌ൂളിന് മനോഹരമായ ലോഗോ തയ്യാറാക്കിത്തന്ന ഞങ്ങള‌‌ുടെ പ‌ൂര്‍വ്വ വിദ്യാര്‍ത്ഥി ശെരീഫിന് എല്ലാ വിധ ഭാവ‌ുകങ്ങള‍ും നേര‌ുന്ന‌ു. കലാരംഗത്ത് ക‌ൂട‌ുതല്‍‍ ശോഭിക്കട്ടെ എന്നാശംസിക്ക‌ുന്ന‌ു.
                                                                                       Hm and Staff
                                                                                       A.M.L.P.S.KARIPPUR CHIRAYIL

2 comments:

  1. ഓർമ്മയിൽ എന്നും നല്ല ഒരുപിടി ഓർമ്മകൾ സമ്മാനിച്ച എന്റെ പ്രിയ വിദ്യാലയം..അറിവിന്റെ ആദ്യാക്ഷാരങ്ങൾ കുറിച്ച എന്നെ ഞാനാക്കിയ സ്നേഹ വിദ്യാലയം.പലപ്പോഴും ഓർക്കാറുണ്ട് എന്റെ അധ്യാപകർ ബാല്യകാല സുഹൃത്തുക്കൾ ഞാൻ ഓടിനടന്ന സ്കൂളിന്റെ തിരുമുറ്റവും ക്ലാസ് മുറികളും പരിസരവും എല്ലാം ഓർക്കുമ്പോൾ ഒരിക്കൽ കൂടി പഴയ ആ നല്ല കാലത്തേക്ക് തിരിച്ചു പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു ...ഈ പുതിയ സംരംഭത്തിനു തുടക്കം കുറിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.എല്ലാ വിധ ആശംസകളും നേരുന്നു .....ഒത്തിരി സ്നേഹത്തോടെ...മൻസൂർ പാവുതൊടിക...

    ReplyDelete
    Replies
    1. വളരെ നന്ദി. മന്‍സൂര്‍....

      Delete