90 വർഷത്തോളമായി
അറിവിന്റെ വെളിച്ചത്തിലേക്ക്
തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ്
കാരക്കാട്ട് പറമ്പിലുള്ള
എ.എം.എൽ.പി
സ്കൂൾ കരിപ്പൂർ ചിറയിൽ.
ഇരുട്ട്
മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ്
നടന്നിരുന്ന ഒരു പ്രദേശത്തിന്
വെളിച്ചമായി 1924-ൽ
ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ
ഈ വിദ്യാലയം സ്ഥാപിച്ചു.
പൂർവ്വാധികം
ശക്തിയോടെ സ്കൂളിന്റെ
പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു
. നിലവിലുള്ള
മലയാളം മീഡിയം ക്ലാസുകൾക്ക്
പുറമേ K.G ക്ലാസുകളും
ഇംഗ്ലീഷ് മീഡിയം ക്ലാസുകളും
ഇവിടെ തുടങ്ങിയിട്ടുണ്ട് .
നാന്നു
റിലേറെ കുട്ടികൾ ഇവിടെ
പഠിക്കുന്നു.
No comments:
Post a Comment