school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

26 May 2015

എന്റെ വിദ്യാലയം


90 വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി സ്കൂൾ കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു . നിലവിലുള്ള മലയാളം മീഡിയം ക്ലാസുകൾക്ക് പുറമേ K.G ക്ലാസുകളും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ തുടങ്ങിയിട്ടുണ്ട് . നാന്നു റിലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു.