16-1-2020 വ്യാഴാഴ്ച്ച കരിപ്പൂർ ചിറയിൽ എ.എം.എൽ.പി സ്കൂളിൽ ശാസ്ത്ര, ഗണിത
ശാസ്ത്ര, സാമൂഹ്യ ശാസ് ത്ര മേള നടന്നു.കുട്ടി ശാസ്ത്രജ്ഞൻമാരുടെ വിവിധ
പരീക്ഷണങ്ങളും പരീക്ഷണകുറിപ്പുകളും അവതരണവും എല്ലാം വളരെ
ആകർഷണീയമായിരുന്നു. എമ്പോസ്ഡ് മാപ്പുകൾരം ചാർട്ടുകൾ, ക്രാഫ്റ്റ് വർക്കുകൾ
ശേഖരണങ്ങൾ, പതിപ്പുകൾ, പസി ലുകൾ, കുസൃതിക്കണക്കുകൾ തുടങ്ങിയവ കുട്ടികൾ
അവതരിപ്പിച്ചു. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യം പരിപാടി
കേമമാക്കി. പൂർവ്വ വിദ്യാർഥി സുധീഷിന്റേയും അച്ഛന്റെയും മുള കൊണ്ടുള്ള
കുട്ടയും കുട്ടക്കയിലും നിർമാണം എല്ലാവർക്കും വേറിട്ട ഒരനുഭവമായി