9 June 2019
പ്രവേശനോത്സവം 2019-20
![]() |
| നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് ഹെഡ്മാസ്റ്റര്‍ ബാബുസര്‍ സംസാരിക്കുന്നു. |
![]() |
| അദ്ധ്യക്ഷം വഹിച്ചുകൊണ്ട് പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലാം സംസാരിക്കുന്നു. |
![]() |
| പള്ളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി വഹീദ സംസാരിക്കുന്നു. |
![]() |
| മുൻ പി.ടി.എ പ്രസിഡന്റ് സി.കെ അഹമ്മദ് സംസാരിക്കുന്നു. |
![]() |
| സ്റ്റാഫ് സെക്രട്ടറി ടി.പി. അസൈന്‍മാസ്റ്റര്‍ നന്ദി പറഞ്ഞു. |
24 May 2019
ഹയർ സെക്കൻഡറി പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് ഫലം മെയ് 24 ന് പ്രസിദ്ധീകരിക്കും
ഹയർ സെക്കൻഡറി പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് ഫലം മെയ് 24 ന് പ്രസിദ്ധീകരിക്കും
ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് മേയ് 24 മുതൽ മെയ് 27 വൈകിട്ട് 4 വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടാം.
ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ സ്ഥിരപ്രവേശനം നേടണം. ഒന്നാം ഓപ്ഷൻ തന്നെ ലഭിക്കാത്തവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല
അഡ്മിഷൻ പോർട്ടലിൽ നിന്നും ലഭിക്കുന്ന 2 പേജുള്ള അലോട്ട്മെന്റ് സ്ലിപ്, അപേക്ഷയിൽ അവകാശപ്പെട്ട രേഖകളുടെയെല്ലാം അസൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് കിട്ടാത്തവർ ഓൺലൈനിൽ നിന്ന് ലഭിക്ക അസൽ ന മാർക്ക് ലിസ്റ്റ് നൽകിയാൽ മതിയാകും),ടി.സി, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റ് ലഭിക്കാനായി നൽകിയ രേഖകൾ എന്നിവയുടെയെല്ലാം അസൽ പ്രവേശന സമയത്ത് ഹാജരാക്കണം.
5 May 2019
എസ്.എസ്.എല്‍.സി ഫലം 2019
SSLC RESULT 2019
എസ്.എസ്.എല്‍.സി ഫലം നാളെ
തിങ്കളാഴ്ച രണ്ടുമണി മുതല്‍ www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ എസ്എസ്എല്‍സി ഫലമറിയാം.
ഇതിനുള്ള സംവിധാനങ്ങൾ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്)ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
*SSLC റിസള്‍ട്ട് 6/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.*
1.www.keralaresults.nic.in
2.www.results.kerala.nic.in
3.www.keralapareekshabhavan.in
4.www.education.kerala.gov.in
5.www.bpekerala.in
6.www.result.prd.kerala.gov.in
7. www.results.itschool.gov.in.
24 April 2019
LSS REVALUATION REGISTRATION STARTED
LSS REVALUATION REGISTRATION STARTED
ഫെബ്രുവരിയിൽ നടത്തിയ എൽ.എസ്എസ് മൂല്യനിർണയത്തിന് പരീക്ഷാഭവൻ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിൻറ് ഔട്ടും, പേപ്പർ ഒന്നിന് 100 രൂപ രൂപ നിരക്കിൽ ഫീസും സഹിതം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർക്ക് ഏപ്രിൽ 30 നകം സമർപ്പിക്കണം. For Apply Click here
ഫെബ്രുവരിയിൽ നടത്തിയ എൽ.എസ്എസ് മൂല്യനിർണയത്തിന് പരീക്ഷാഭവൻ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിൻറ് ഔട്ടും, പേപ്പർ ഒന്നിന് 100 രൂപ രൂപ നിരക്കിൽ ഫീസും സഹിതം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർക്ക് ഏപ്രിൽ 30 നകം സമർപ്പിക്കണം. For Apply Click here
20 April 2019
18 April 2019
LSS EXAMINATION FEBRUARY 2019 RESULTS PUBLISHED
LSS EXAMINATION FEBRUARY 2019 RESULTS PUBLISHED.
Click here fore result
click here for school wise result.
school wise: school code, password needed
visit
Click here fore result
click here for school wise result.
school wise: school code, password needed
visit
12 April 2019
USS Result 2019
USS EXAMINATION FEBRUARY 2019 RESULTS PUBLISHED.
Click here fore result
click here for school wise result.
⭕Notice : LSS Exam Results will publish next week
Click here fore result
click here for school wise result.
⭕Notice : LSS Exam Results will publish next week
11 April 2019
ഉബുണ്ടു 18.04 Installation Details
ഈ അധ്യയന വര്‍ഷം മുതല്‍ സ്ക്കൂളുകളില്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 18.04 വേര്‍ഷന്‍ ആണ് ഉപയോഗിക്കേണ്ടത്. പ്രൈമറി, ഹൈസ്ക്കൂള്‍, HSS, VHS വിഭാഗങ്ങളിലെ അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ അപ്ഡേറ്റ് ചെയ്ത ലാപ്‌ടോപുകളാണ് കൊണ്ടു വരേണ്ടത്. പരിശീലന സമയത്ത് ഒരു കാരണവശാലും ഇന്‍സ്റ്റലേഷന്‍ നടത്തുന്നതല്ല. താഴെ പറയുന്ന ലിങ്ക് വഴി ഉബുണ്ടു 18.04 ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദമായ Installation Guide അതോടൊപ്പം ഉണ്ട്. iso ഒരു DVD യില്‍ ആക്കി ഉപയോഗിക്കാവുന്നതാണ്. ചുവടെ ലിങ്കില്‍ നിന്നും ഉബുണ്ടു 18.04 & Resource CD ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
to Download Ubuntu18.04 & Resourse CD
DOWNLOAD PAGE
to Download Ubuntu18.04 CD CLIK HERE
Click Here for Installation Guide
.
.
19 February 2019
9 February 2019
Simple experiments (Air Jacky) Class 4 ലഘു പരീക്ഷണം (ഭാരം ഉയര്‍ത്താം ) ക്ലാസ് 4
Subscribe to:
Posts (Atom)

























